ഗജകേസരിയോഗം
യോഗങ്ങളിൽ വച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ …
Read Moreയോഗങ്ങളിൽ വച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഗജകേസരിയോഗം. ചന്ദ്ര കേന്ദ്രത്തിൽ ( 1, 4, 7, 10 ) വ്യാഴം വരുമ്പോളാണ് ഗജകേസരിയോഗം ഉണ്ടാകുന്നത്. ചന്ദ്രനും വ്യാഴത്തിനും ബലമുണ്ടെങ്കിൽ …
Read Moreഭാവബല നിർണ്ണയം 12 ഭാവങ്ങളിൽ, ഓരോന്നും ജീവിതത്തിലെ ഓരോരോ മേഖലകളെ പ്രതിനിധാനം ചെയ്യുന്നു അല്ലെങ്കിൽ നിയന്ത്രിക്കുന്നു. ഭാവങ്ങളുടെ ബലത്തിന് അനുസൃതമാണ്, ഓരോ മേഖലകളിലേയും ഏറ്റക്കുറച്ചിലുകളും ഭാഗ്യനിർഭാഗ്യങ്ങളും. ഭാവബലം …
Read Moreഭാവങ്ങളും അവ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങളും/മേഖലകളും ഒന്നാം ഭാവം: (ആത്മസ്ഥാനം, വ്യക്തി) – രൂപം, വർണ്ണം, ശരീരത്തിന്റെ ഗുണദോഷങ്ങൾ, അടയാളം, കീർത്തി, സാഹസം, സുഖദുഃഖങ്ങൾ, വൃവഹാരാദികളിൽ ജയം …
Read Moreശുക്രൻ, ശനി, രാഹു, കേതു ശുക്രൻ ലൗകീകമായ സുഖങ്ങളുടെ/കലകളുടെ കാരകനാണ് ശുക്രൻ. കലാകാരൻ കലാപരമായ കാര്യങ്ങൾ ആസ്വദിക്കുന്നതിനുളള കഴിവ്, സംഗീതം, നാട്യം, കവിത്വം, സൗകുമാര്യം, അലങ്കാരങ്ങൾ, തച്ചുശാസ്ത്രം, …
Read Moreരാശികൾ: മിഥുനം / ജെമിനി രാശിചക്രത്തിൽ, 60 ഡിഗ്രിക്കും 90 ഡിഗ്രിക്കുമിടയിൽ വരുന്ന രാശിയാണ് മിഥുനം (Gemini); അതായത് മൂന്നാമത്തെ രാശി. പഞ്ചഭൂതങ്ങളിൽ വായുവുമായി ബന്ധപ്പെട്ടിട്ടുള്ള മിഥുനരാശിയുടെ …
Read Moreഇടവം രാശി രാശികൾ: ഇടവം / ടോറസ് രാശിചക്രത്തിൽ, 30 ഡിഗ്രിക്കും 60 ഡിഗ്രിക്കും ഇടയിൽ വരുന്നതാണ് ഇടവം (Taurus); അതായത് രാശികളിൽ രണ്ടാമൻ. പഞ്ചഭൂതങ്ങളിൽ ഭൂമിയുമായി …
Read Moreഅപഹാരകാലം കണക്കാക്കൽ ഒരു ദശാകാലത്തിന്റെ അല്ലെങ്കിൽ മഹാദശയുടെ ദൈർഘ്യമനുസരിച്ചാണ് അപഹാരകാലം കണക്കാക്കുന്നത്. ദശാനാഥന്റെ വർഷം / 120 X അപഹാരം അറിയേണ്ടുന്ന ഗ്രഹത്തിന്റെ ദശാകാലം. …
Read Moreരാശി ഗണ്ഡാന്തവും ഞാറ്റുവേലയും രാശിഗണ്ഡാന്തം കർക്കിടകം രാശിയുടെ അവസാന അര നാഴികയും, ചിങ്ങം രാശിയുടെ ആദ്യത്തെ അര നാഴികയും, വൃശ്ചികം രാശിയുടെ അവസാന അര നാഴികയും, ധനു …
Read More
The Complete
Indian Astrology
Software now
available in Mac/iOS!
The complete Indian astrology service, including Horoscope with remedies, Marriage compatibility, Gem recommendation, Numerology, Yearly Horoscope etc., are now available in one service