അപഹാരകാലം കണക്കാക്കൽ

അപഹാരകാലം കണക്കാക്കൽ

അപഹാരകാലം കണക്കാക്കൽ

ഒരു ദശാകാലത്തിന്റെ അല്ലെങ്കിൽ മഹാദശയുടെ ദൈർഘ്യമനുസരിച്ചാണ് അപഹാരകാലം കണക്കാക്കുന്നത്

ദശാനാഥന്റെ വർഷം  /  120   X   അപഹാരം അറിയേണ്ടുന്ന ഗ്രഹത്തിന്റെ ദശാകാലം.

astrovision

ഉദാ:

1. ചന്ദ്രദശയിൽ രാഹുവിന്റെ അപഹാരം കാണുന്നത് 

( 10 * 18 ) / 120 = 180 / 120 = 1 വർഷം, 6 മാസം

2. വ്യാഴദശയിൽ ശനിയുടെ അപഹാരം കാണുന്നത് 

( 16 * 19 ) / 120 = 304 / 120 = 2 വർഷം, 6 മാസം, 12 ദിവസം

ഓരോ അപഹാരത്തിനേയും വീണ്ടും നവഗ്രഹങ്ങൾക്കായി ഭാഗിക്കുന്നുണ്ട്. അവയെ പര്യന്തർദശ അഥവാ അന്തർഭുക്തി എന്ന് പറയുന്നു. ഓരോ പര്യന്തർദശയെയും നവഗ്രഹങ്ങൾക്കായി ഭാഗിക്കുന്നതിനെ സൂക്ഷ്മദശ /സൂക്ഷ്മഭുക്തി എന്ന് പറയുന്നു. ഓരോ സൂക്ഷ്മഭൂക്തിയേയും വീണ്ടും നവഗ്രഹങ്ങൾക്കായി ഭാഗിക്കുന്നതിനെ  പ്രാണഭൂക്തി എന്നും പറയുന്നു. ഇങ്ങനെ അതിസൂക്ഷ്മങ്ങളായ ദശാവിശേഷങ്ങൾ മുഖേന മനുഷ്യരുടെ ജനനം മുതൽ മരണം വരെയുളള ഓരോ നിമിഷത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കുവാൻ സാധിക്കുന്നു.

View in English

Previous: ദശകളും ദശാകാലവും