രാശികൾ – നിറങ്ങളും ദോഷങ്ങളും

രാശികൾ - നിറങ്ങളും ദോഷങ്ങളും

രാശികൾ – നിറങ്ങളും ദോഷങ്ങളും

പന്ത്രണ്ട് രാശികളിൽ, ഓരോന്നിനും സവിശേഷമായ ഗുണഗണങ്ങളുണ്ട്; ഇതനുസരിച്ച് ഇവയെ പഞ്ചഭൂതങ്ങളുമായി (ജലം, വായു, ഭൂമി, അഗ്നി, ആകാശം) ബന്ധപ്പെടുത്തിയിരിക്കുന്നു. രാശികളുടെ നൈസർഗ്ഗികമായ സ്വഭാവഗുണങ്ങൾ കണക്കിലെടുത്ത്, ഓരോന്നിനും ഓരോരോ നിറങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇപ്രകാരം, ഒരു വ്യക്തി തന്റെ രാശിയുമായി ബന്ധപ്പെട്ടുള്ള നിറം ഉപയോഗിക്കുന്നത്, അയാൾക്ക് ശുഭകരമായിരിക്കും എന്നാണ് വിശ്വാസം.

astrovision

രാശികൾ

ഭൂതം   

അനുബന്ധ നിറങ്ങൾ 

മേടം അഗ്നി   ചുവപ്പ് 
ഇടവം  ഭൂമി   വെളുപ്പ്  
മിഥുനം  വായു  പച്ച 
കർക്കിടകം ജലം  ഇളം ചുവപ്പ് / പാടലവർണ്ണം
ചിങ്ങം അഗ്നി  തവിട്ടുനിറം
കന്നി ഭൂമി ചാരനിറം
തുലാം വായു  വിവിധ വർണ്ണങ്ങൾ 
വൃശ്ചികം ജലം  കറുപ്പ് 
ധനു    അഗ്നി   സ്വർണ്ണനിറം    
മകരം    ഭൂമി മഞ്ഞ 
കുംഭം  വായു   വിവിധ വർണ്ണങ്ങൾ
മീനം   ജലം    ഇരുണ്ട തവിട്ടുനിറം

പഞ്ചഭൂതങ്ങളിൽ അഞ്ചാമത്തേതായ ആകാശം എല്ലാ രാശികളിലും ഉൾപ്പെട്ടിരിക്കുന്നു എന്നാണ് സങ്കൽപം.

ത്രിദോഷങ്ങളും രാശികളും 

രാശികൾ അനുബന്ധ ദോഷം
മേടം, ചിങ്ങം, ധനു  പിത്തം
ഇടവം, കന്നി, മകരം വാതം 
മിഥുനം, തുലാം, കുംഭം സമ്മിശ്രിതം 
കർക്കിടകം, വൃശ്ചികം, മീനം കഫം

View in English

View in Tamil

Astro-Vision presents theBest Jyotish Software for Prasna, Muhurtha and Panchanga Predictions.

Previous: രാശി ചിഹ്‌നങ്ങളും ദിക്കുകളും