രാശി ചിഹ്‌നങ്ങളും ദിക്കുകളും

രാശി ചിഹ്‌നങ്ങളും ദിക്കുകളും - Vedic Astrology

രാശി ചിഹ്നങ്ങളും ദിക്കുകളും

ഭൂമിയെ ചുറ്റിനിൽക്കുന്ന രാശിചക്രത്തെ 12 തുല്യഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. 30 ഡിഗ്രി വീതമുള്ള (360 / 12 = 30) വിഭാഗങ്ങളെ രാശികൾ എന്നുപറയുന്നു. ഓരോ രാശിക്കും ഓരോ പേരും അടയാളവും നൽകിയിട്ടുണ്ട്.

രാശികളും ചിഹ്നങ്ങളും

രാശി പാശ്ചാത്യ നാമം ചിഹ്നം
മേടം ഏരീസ് മുട്ടനാട് 
ഇടവം ടോറസ് കാള 
മിഥുനം ജെമിനി  ഇരട്ടകൾ 
കർക്കിടകം ക്യാൻസർ  ഞണ്ട് 
ചിങ്ങം  ലിയോ  സിംഹം 
കന്നി  വിർഗോ  കന്യക  
തുലാം    ലിബ്ര ത്രാസ് 
വൃശ്ചികം  സ്കോർപിയോ തേൾ 
ധനു     സാജിറ്റേറിയസ് വില്ലേന്തിയ മനുഷ്യൻ 
മകരം കാപ്രികോൺ കടൽമാൻ 
കുംഭം  അക്വേറിയസ് ജലകുംഭം 
മീനം പിസ്ക്കസ്    മീൻ 

 

  രാശികളും ദിക്കുകളും 

മേടം, ചിങ്ങം, ധനു  കിഴക്ക് 
ഇടവം, കന്നി, മകരം     തെക്ക് 
മിഥുനം, തുലാം, കുംഭം   പടിഞ്ഞാർ 
കർക്കിടകം, വൃശ്ചികം, മീനം വടക്ക്

astrovision

12

വടക്ക്

1

കിഴക്ക്

2

തെക്ക്

3

പടിഞ്ഞാർ

11

പടിഞ്ഞാർ

4

വടക്ക്

10

തെക്ക്

5

കിഴക്ക്

9

കിഴക്ക്

8

വടക്ക്

7

പടിഞ്ഞാർ

6

തെക്ക്

1, 5, 9: കിഴക്ക്

2, 6, 10: തെക്ക്

3, 7, 1 1: പടിഞ്ഞാർ

4, 8, 12: വടക്ക്

View in English

View in Tamil

Astro-Vision presents theBest Jyotish Software for Prasna, Muhurtha and Panchanga Predictions.

 

Previous: ഗുളികൻറെ ഭാവസ്ഥിതി ഫലങ്ങൾ

Astro Pack - A combo of Horoscope & Muhurta Software